പിൻമാറിയെന്ന് കാണിച്ച് ഡോ. ടി. പവിത്രന് വിസിക്ക് കത്തയച്ചു. സംഭവത്തിൽ പ്രതികരിക്കാൻ ഡോ. ടി. പവിത്രൻ തയ്യാറായിട്ടില്ല. സിപിഎമ്മുമായി അടുപ്പമുള്ള അധ്യാപകനാണ് ഇദ്ദേഹം.
നിനിതയോട് ജോലിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടാൻ ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധർ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഉമർ തറമേൽ പറഞ്ഞു
Original reporting. Fearless journalism. Delivered to you.